ഐ.പി.എൽ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം. നാല് തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും...
സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍. പെട്രോള്‍, ഡീസല്‍ വില കൂടിയതോടെ ആവശ്യസാധനങ്ങള്‍ക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു. വാഹന, കെട്ടിട നികുതി വര്‍ധനക്കൊപ്പം...
സംസ്ഥാനത്ത് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹോട്ടൽ, റെസ്റ്റൊറൻ്റ് ജീവനക്കാർക്കും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡുകൾ ഉണ്ടായിരിക്കണമന്ന് സർക്കാർ ഉത്തരവിറക്കി. ഹെൽത്ത് കാർഡ്...
കൊച്ചി> ജില്ലയില്‍ ആധാര്‍ പുതുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ നടന്ന ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ തീരുമാനമായി. 18 വയസിനു...
ഹയർ സെക്കൻഡറി വകുപ്പിൽ 67 അധ്യാപകരെ സർക്കാർ പിരിച്ചു വിട്ടു. ഒഴിവു വരുന്ന മുറക്ക് പുനർനിയമനം. താൽക്കാലികമായി തസ്തിക നഷ്ടപ്പെട്ടതിൻ്റെ പേരിൽ പി.എസ്.സി വഴി നിയമിതരായ 67...
കോഴിക്കോട്: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താമരശേരി ചുരത്തിൽ അഞ്ച് മുതൽ നിയന്ത്രണം ഏർപ്പെടുത്തും. പൊതുഅവധി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും പകൽ മൂന്നുമുതൽ രാത്രി ഒമ്പത് വരെ...
3000 ചതുരശ്ര അടി വരെയുള്ള വീട് നിർമാണത്തിന് മണ്ണ് മാറ്റാൻ അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്. നേരത്തേ ഇത് മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പിൻ്റെ...
ബാലുശേരി: കോഴിക്കോട് ജില്ലയിലെ ചെങ്ങോടുമലയിൽ നിന്നും പുതിയ ഇനം പല്ലി വർഗ ജീവിയെ കണ്ടെത്തി. അമേരിക്ക ആസ്ഥാനമായുള്ള ഗവേഷണ മാഗസിനായ ജേണൽ ഓഫ് ഹെർപ്പറ്റോളജിയുടെ പുതിയ പതിപ്പിലാണ്...
വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കുറച്ചു. 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില കുറയുക. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില...
കൊയിലാണ്ടി; എട്ടുദിവസം നീണ്ട കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവം സമാപിച്ചു. വെള്ളി വൈകിട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റേയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിലെത്തിയതോടെയാണ്...
