KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കാപ്പാട് ബീച്ചിന് വീണ്ടും എഫ്ഇഇ (ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എഡ്യുക്കേഷൻ) ഡെന്മാർക്കിന്റെ ബ്ലൂഫ്ലാഗ് സർട്ടിഫിക്കേഷൻ. സംസ്ഥാനത്ത് ബ്ലൂഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യ ബീച്ചാണിത്‌. 2020ലാണ് രാജ്യത്തെ...

പള്ളി പെരുന്നാളിനിടെ പടക്കം വീണ് ബൈക്കിന് തീപിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാലക്കുടി പരിയാരം സ്വദേശി മൂലക്കുടിയിൽ ദിവാകരൻ മകൻ ശ്രീകാന്ത് ആണ് മരിച്ചത്. 25...

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. 160 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 46,480 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5810 രൂപയാണ്...

ന്യൂഡൽഹി: ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിക്കായി മോദി സർക്കാർ ഇടക്കാല ബജറ്റിൽ അനുവദിച്ചത്‌ 25 തൊഴിൽ ദിനങ്ങൾക്കുള്ള തുകമാത്രം. 100 തൊഴിൽ ദിനങ്ങളാണ്‌ സർക്കാർ ഉറപ്പുവരുത്തേണ്ടത്‌. ചുരുങ്ങിയത്‌ രണ്ടു...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക്. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നേടിയ കന്നി ഇരട്ട സെഞ്ചുറിയുടെ (209*) ബലത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍...

തിരുവനന്തപുരം: കേരളത്തിന് ആവശ്യമായ അരിയും മുളകും തെലങ്കാനയിൽനിന്ന്‌ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. ഇതുസംബന്ധിച്ച്‌ തെലങ്കാന ഭക്ഷ്യപൊതുവിതരണ മന്ത്രി ഉത്തംകുമാർ റെഡ്ഡിയുമായി...

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ്‌ വർധന. ഇതോടെ ആശ...

ചേമഞ്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെയാണ് ദേശീയപാതയിൽ പഴയ ലയൺസിറ്റി ഹോട്ടലിന് സമീപമാണ് അപകടം ഉണ്ടായത്. KL 56 W 9690 കാറും...

കൊച്ചി: ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2023-ലെ  ‘ഓടക്കുഴൽ അവാർഡ്' കവി പി എൻ ഗോപീകൃഷ്‌ണന്‌ സമ്മാനിച്ചു. കവിയും സാഹിത്യ നിരൂപകനുമായ ഡോ. ഇ വി രാമകൃഷ്ണനാണ് അവാർഡ് നൽകിയത്....

വയനാട് മാനന്തവാടിയിൽ ഇന്നലെ മയക്കുവെടി വെച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു. ബന്തിപ്പൂർ വെച്ചാണ് കാട്ടാന ചരിഞ്ഞത്. കർണാടക സർക്കാർ ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. കർണാടകയ്ക്ക് കൈമാറിയ ശേഷമായിരുന്നു...

error: Content is protected !!