കൊയിലാണ്ടി: മണമൽ കൊടവയലിൽ ദാസൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനുപമ, അഖില. മരുമക്കൾ: മനോജ് (നടുവത്തൂർ), സനീഷ് (കുഞ്ഞിപള്ളി).
തൃശൂർ: കരുവന്നൂരിൽ ഇഡി കണ്ടുകെട്ടിയ 5 അക്കൗണ്ടിൽ ആകെയുള്ളത് 3411 രൂപ. കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടിനെ സിപിഐഎമ്മുമായി ബന്ധിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടപ്പോൾ രാഷ്ട്രീയ വേട്ടയുമായി ഇഡി. സ്വത്തും ബാങ്ക്...
പട്ടാമ്പി: വിദേശ മദ്യം നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 74 ലക്ഷം രൂപ തട്ടിയെടുത്ത വിരുതന്മാർ അറസ്റ്റിൽ. വിദേശ മദ്യം നിർമിച്ച് നൽകാമെന്നും ബിവറേജസ് കോർപ്പറേഷന് വിതരണം ചെയ്യാനുള്ള...
ന്യൂഡൽഹി: ഡൽഹിയിൽ മഴക്കെടുതികളിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം 11 ആയി ഉയർന്നു. പുതിയതായി ആറ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെയാണ് തലസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയർന്നത്....
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ് (36) ആണ് മരിച്ചത്. നാല് മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക്...
കോപ്പ അമേരിക്കയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പെറുവിനെ വീഴ്ത്തി അര്ജന്റീന. ആദ്യ പത്തിൽ മെസിയില്ലാത്ത മത്സരത്തിൽ മാർട്ടിനസ് നേടിയ രണ്ടു ഗോളുകളാണ് അർജന്റീനയുടെ വിജയത്തിലേക്ക് വഴിവെച്ചത്. ഇതോടെ...
പയ്യോളി: സേവന നഗർ, സായൂജ്യത്തിൽ ചന്ദ്രി (75) നിര്യാതയായി. ഭത്താവ്: പരേതനായ രാഘവൻ (അഴിയൂർ). മകൾ: രാഗി. മരുമകൻ: ജയരാജ് (ഓട്ടോ ഡ്രൈവർ), സഹോദരൻ: ശ്രീധരൻ.
പയ്യോളി: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ സമിതിയുടെയും, ശ്രീനാരായണ ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ "എൻറെ വായനാനുഭവം" പരിപാടി സംഘടിപ്പിച്ചു. മേലടി ശ്രീനാരായണ ഭജനമഠം ഗവ....
മോദിയുടെ ഗ്യാരണ്ടിയിൽ ട്രോൾ മഴ.. ദില്ലിക്കും ജബൽപൂരിനും ശേഷം രാജ്കോട്ട് വിമാനത്താവളത്തിന്റേയും മേൽക്കൂര തകർന്നുവീണു. യാത്രക്കാരുടെ പിക്കപ് വാഹനത്തിന് മുകളിലേക്കാണ് മേൽക്കൂര തകർന്നു വീണത്. കനത്ത മഴയെ...
തിരുവന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് ചരിത്ര വിജയം. സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 55...
