KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നാൽപതാമത് രക്തസാക്ഷിത്വ ദിനത്തിൽ മരളൂരിൽ കോൺഗ്രസ് പ്രവർത്തകർ ഇന്ദിരാജിയെ അനുസ്മരിച്ചു. പുഷ്പാർച്ചനയും പ്രാർത്ഥനയും നടന്നു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ, ബൂത്ത് പ്രസിഡണ്ട്...

കൊയിലാണ്ടി: ഇന്ദിരാഗാന്ധി ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പറഞ്ഞു. കീഴരിയൂർ സെൻ്ററിൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് ഉദ്ഘാടനം...

കൊയിലാണ്ടി: വികസനത്തിൻ്റെ കേരള മാതൃകകൾ പഠന വിധേയമാക്കാൻ മേഘാലയൻ പ്രതിനിധികൾ എത്തി. മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ ഘടക സ്ഥാപനങ്ങളായ അംഗൻവാടി, കുടുംബാരോഗ്യ കേന്ദ്രം, പുറക്കൽ പാറക്കാട് ഗവ. എൽ.പി.സ്കൂൾ,...

ദീപാവലിക്കും റെക്കോർഡ് തകർത്ത് സ്വർണവില. ഇന്ന് ഒരു പവന് 120 രൂപ വര്‍ധിച്ച് 59,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 7455 രൂപയാണ് ഒരു ഗ്രാം...

തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിക്കുന്നതിന് മാനദണ്ഡമൊന്നും വേണ്ടെന്ന സാഹചര്യം ഏറെ അപകടകരമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജനാധിപത്യ സംവിധാനത്തിനകത്ത് സർക്കാരുമായി ബന്ധപ്പെട്ട് ചെയ്യുന്നതിനു പകരമുള്ള രീതികൾ...

പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ദീപാവലി ആഘോഷിച്ച് നാടും നഗരവും. തിന്മയുടെ മേൽ നന്മയുടെ വിജയമെന്ന സങ്കൽപ്പത്തിലുള്ള ആഘോഷം ഏറെ മാറ്റോടെയാണ് നടക്കുന്നത്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും...

തിരുവനന്തപുരം: മാതൃകാപരമായ പ്രവർത്തനമാണ്‌ നാഷണൽ സർവീസ്‌ സ്‌കീം (എൻഎസ്‌എസ്‌) ഏറ്റെടുത്ത്‌ നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന എൻഎസ്‌എസ്‌ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷലിപ്‌തമായ പ്രചാരണത്തിലൂടെ മനുഷ്യരിൽ...

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളർച്ചയ്‌ക്ക് സഹായമായത് സംരംഭകർക്ക് സർക്കാർ നയങ്ങളിലും സംവിധാനത്തിലുമുള്ള വിശ്വാസമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ രാജ്യത്ത് മികച്ച സ്ഥാനമാണ് കേരളത്തിന്‌....

തിരുവനന്തപുരം: തീരദേശങ്ങളിലെ കലാപ്രതിഭകൾക്കായി വേദിയൊരുക്കുന്ന സംസ്ഥാന സർക്കാരിന്റെ കടൽമിഴി സർഗയാത്രയ്‌ക്ക്‌ തുടക്കം. സംസ്ഥാനതല ഉദ്‌ഘാടനം ശംഖുംമുഖം ബീച്ച്‌ പാർക്കിൽ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഒമ്പത്‌ തീരദേശങ്ങളിലായി...

ചേമഞ്ചേരി; തുവ്വക്കോട് : നാടിൻ്റെ വികസന മുന്നേറ്റത്തിൽ പുതിയൊരു നാഴികക്കല്ലു കൂടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുവ്വക്കോട് ലക്ഷം വീട് കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു. മുഴുവൻ വീടുകളിലും...

error: Content is protected !!