കൊയിലാണ്ടി: ചേമഞ്ചേരി ദേശസേവാസംഘം ഗ്രന്ഥശാല ജില്ലാതല പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി...
പയ്യോളി: ശ്രീ കീഴൂർ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ചന്ത, കീഴൂർ ടൗണിനെ കൂടി ഉൾപ്പെടുത്തി കൊണ്ട് വിപുലീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കീഴൂർ...
കൊയിലാണ്ടി: ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും ഗവ. ആയുർവേദ ഡിസ്പൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെൻ്ററും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 13, 14...
ആന്റമാന്‍ തീരത്ത് നിന്നും ഏകദേശം അഞ്ച് ടണ്‍ ലഹരി പിടിച്ചെടുത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്തിരിക്കുന്നത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്...
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ടാ നേതാവായ കരിപ്പൂർ സ്വദേശി സ്റ്റംമ്പർ അനീഷും സംഘവുമാണ് പൊലീസുകാരെ ആക്രമിച്ചത്. അനീഷിന്റെ സഹോദരിയുടെ മകന്റെ...
വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്നാണ്...
ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി ഗുകേഷും നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറെനും തമ്മില്‍ ഏറ്റുമുട്ടുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് തിങ്കളാഴ്ച തുടക്കം. ലോക ചാമ്പ്യനെ നിര്‍ണയിക്കുന്ന...
സഹകരണ ബാങ്കിലെ നിക്ഷേപങ്ങളില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്ക് കര്‍മ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ വിശ്വാസ്യത...
സംസ്ഥാനത്ത് റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ശക്തി കൂടിയ ന്യൂനമർദ്ദം ഇന്ന് തീവ്രമാകാൻ സാധ്യതയുള്ളതിനാലാണ്...
