KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ്‌ കമ്പനിയായ എംഎസ്‌സി (മെഡിറ്റനേറിയൻ ഷിപ്പിങ് കമ്പനി) യുടെ രണ്ടു കപ്പൽ എത്തും. ഏഷ്യയെയും യൂറോപ്പിലെ തുറമുഖങ്ങളെയും...

കൊടുവള്ളി സ്വർണ കവർച്ച കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രമേശ്, ലതീഷ്, ബിബി, സരീഷ്, വിമൽ എന്നിവരാണ് പിടിയിലായത്. രമേശ് നൽകിയ കൊട്ടേഷൻ അനുസരിച്ച് മറ്റുള്ളവർ സ്വർണം...

ശബരിമല സന്നിധാനത്ത് നിന്ന് വലിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. സന്നിധാനം ദേവസ്വം മെസ്സിന് സമീപത്തു നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് 4നാണ് പാമ്പിനെ പിടികൂടിയത്....

കോഴിക്കോട്: കേരളത്തിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം കുറയുന്നു. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തുവിട്ട കണക്കനുസരിച്ച് 1065 പേർക്ക് മാത്രമാണ് ഈ വർഷം എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്....

കോഴിക്കോട്‌: മണിപ്പൂരിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കുക, കേന്ദ്രസർക്കാർ നീതിപാലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. മഹിളാ...

കൊയിലാണ്ടി കോരപ്പുഴ മുതൽ കോട്ടക്കൽ വരെ നീളുന്ന തീരദേശ ഹൈവേ നിർമാണത്തിന്റെ ഭാഗമായി കൊയിലാണ്ടി മുതൽ കോരപ്പുഴ വരെ സ്ഥലം നിർണയിച്ചു കല്ലിടൽ പൂർത്തിയാക്കി. കാപ്പാട് മേഖലയിൽ...

കൊയിലാണ്ടി: അരങ്ങാടത്ത് പ്രഭയിൽ താമസിക്കും മോവർകണ്ടി പ്രഭാകരൻ കിടാവ് (88) നിര്യാതനായി. (റിട്ട. ഡി ഐ ഐ ജി രജിസ്റ്റേഷൻ). ഭാര്യ: പദ്മാവതി. സഹോദരങ്ങൾ: ചന്ദ്രശേഖരൻ കിടാവ്,...

കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്കൂൾ 100 -ാം വാർഷികാഘോഷത്തിന്  കൊടിയുയർന്നു. വാർഡ് കൗൺസിലറും പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സനുമായ സി. പ്രഭ പതാക ഉയർത്തി. പി....

ചേവായൂർ: ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ എറണാകുളത്തേക്ക് കടന്ന പ്രതി പിടിയിൽ. കാക്കൂർ തറോൽ വീട്ടിൽ പ്രസൂൺകുമാർ (46) ആണ് പിടിയിലായത്. കൺസ്ട്രക്ഷൻ കോൺട്രാക്ടർ ആയിരുന്ന പ്രതി പണമിടപാടുമായി...

കൊയിലാണ്ടി: വയനാടിന് ഒരു കൈത്താങ്ങായി ഫുഡ്‌ ഫെസ്റ്റ്. ഉരുൾപൊട്ടലിൽ അവശേഷിച്ച ചൂരൽമല സഹോദരങ്ങൾക്ക് കൈത്താങ്ങുമായി കൊയിലാണ്ടി മാപ്പിള  ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ. ചൂരൽമലയിൽ NSS യൂണിറ്റ്...

error: Content is protected !!