.
കൊയിലാണ്ടി: മുചുകുന്ന് ഇല്ലത്ത് ഗോപാലൻ (72) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ : രശ്‌മി, രമ്യ, രജിത. മരുമക്കൾ: സജിത്ത് (മുചുകുന്ന്), ഷൈജു പുളിയഞ്ചേരി),
സിബിഷ് (തിരുവങ്ങൂർ). സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, വേലായുധൻ, വത്സൻ, പവിത്രൻ, ലോഹിതാക്ഷൻ, ദേവകി. സഞ്ചയനം: വ്യാഴാഴ്ച.