Koyilandy News Obituary പയ്യോളി കാട്ടിൽ വളപ്പിൽ മറിയം (73) നിര്യാതയായി 1 hour ago koyilandydiary . പയ്യോളി: പയ്യോളിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് പരേതനായ കെ.വി മൊയ്തുവിൻ്റെ ഭാര്യ, കാട്ടിൽ വളപ്പിൽ മറിയം (73) നിര്യാതയായി. മക്കൾ : മൻസൂർ, മുനീർ (സലാല) മിക്താദ്. മരുമക്കൾ : സുൽഫത്ത്, ഷീബ, ജെസി. സഹോദരങ്ങൾ: മുഹമ്മദ്,ഹമീദ്, കുഞ്ഞയിശ, പരേതയായ സുഹറ. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ബുധനാഴ്ചത്തെ ഒ.പി വിവരങ്ങൾ