KOYILANDY DIARY

The Perfect News Portal

കോഴിക്കോട് കാളിയമ്പത്ത് വിജയനാരായണൻ (85)

കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം പ്രകൃതിയിൽ താമസിക്കുന്ന കാളിയമ്പത്ത് വിജയനാരായണൻ (85) നിര്യാതനായി. എയർ ഫോർസിൽ ഇലക്ട്രിക് എൻജിനിയറായിരുന്നു. പന്തലായനി അഘോര ശിവക്ഷേത്രം/ കാളിയമ്പത്ത് ക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് ചെയർമാനായിരുന്നു. അരിക്കോടി പറമ്പ് ദേവവില്ലയിൽ ലളിതയാണ് ഭാര്യ. മക്കൾ: രാജേഷ് (US), രശ്‌മി (ദുബായ്). മരുമക്കൾ: ശൈലേഷ്, കൃഷ്ണ. സംസ്കാരം ഏപ്രിൽ 7ാം തീയ്യതി ഞായറാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.