KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി – മേലൂർ, കോതേരി ഉണ്ണിക്കിടാവ് (83)

കൊയിലാണ്ടി: മേലൂർ ആവിക്കര – പുളിയേരി, കോതേരി ഉണ്ണിക്കിടാവ് (83) അന്തരിച്ചു. പരേതരായ കൃഷ്ണൻ കിടാവിൻ്റെയും മാധവിയമ്മയുടേയും മകനാണ്. ഭാര്യ: ദേവകിയമ്മ. മകൻ: ഷിറോജ്. മരുമകൾ: രമ്യ (അധ്യാപിക, ദേവദാർ ഹൈസ്കൂൾ, താനൂര്). സഹോദരങ്ങൾ: രമേശൻ (എഞ്ചിനീയർ, ഇന്ത്യൻ റെയിൽവേ), ശ്രീജനൻ (റിട്ട. ന്യൂ ഇന്ത്യ ഇൻഷൂറൻസ്, ബറോഡ), ശ്രീസുതൻ (ബിസിനസ്, ആന്ധ പ്രദേശ്), തിലകം, സുമതി, ശോഭ, പരേതരായ സൗമിനി, ശാന്ത ഇളവന, ദിവാകരൻ കിടാവ്. സംസ്കാരം: തിങ്കൾ രാവിലെ 10.30 വീട്ടുവളപ്പിൽ.