കൊരയങ്ങാട് കലാക്ഷേത്രം പ്രവേശനോത്സവം

കൊയിലാണ്ടി: പ്രമുഖ കലാ സംഘടനയായ കൊരയങ്ങാട് കലാക്ഷേത്രത്തിലെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനോത്സവം വിജയദശമി നാളിൽ ആരംഭിക്കും. ശാസ്ത്രീയ സംഗീതം, ശാസ്ത്രിയ നൃത്തം, ചിത്രകല എന്നിവയിലേക്കാണ് പ്രവേശനം, ശാസ്ത്രിയ സംഗീതത്തിന് ദീപസുനിൽ, ശാസ്ത്രീത്രീയ നൃത്തത്തിന് ശ്രുതി കെ.എസ്, ചിത്രകലക്ക് സായ് പ്രസാദ് (ചിത്രകൂടം) എന്നിവരാണ് അദ്ധ്യാപകർ.
