Koyilandy News അറ്റകുറ്റപണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് ഇന്ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5. 30 വരെ അടച്ചിടും 60 minutes ago koyilandydiary . കൊയിലാണ്ടി: അറ്റകുറ്റപണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് ഇന്ന് (വ്യാഴാഴ്ച) രാവിലെ 9.30 മുതൽ വൈകുന്നേരം 5. 30 വരെ അടച്ചിടും. ശക്തമായ മഴയാണെങ്കിൽ വെള്ളിയാഴ്ച വരെ പണി നീളാൻ സാധ്യതയുണ്ടെന്ന് ഗേറ്റ് കീപ്പർ അറിയിച്ചു. Share news Post navigation Previous കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തുNext താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം