KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അണേല തെക്കെ കോലാത്ത് ടി. കെ. പീതംബരൻ (63)

കൊയിലാണ്ടി: അണേല തെക്കെ കോലാത്ത് ടി.കെ. പീതംബരൻ (63) പനായിയിൽ നിര്യാതനായി. (വിമുക്ത ഭടനായിരുന്നു), കുഞ്ഞനന്തൻ കിടാവിൻ്റെയും ഭാർഗ്ഗവി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ചാലിൽ റീന. മക്കൾ: അഖിൽ, അർച്ചന. സഹോദരങ്ങൾ: ടി.കെ. സോമശേഖരൻ (സെൻട്രൽ ബാങ്ക് ഓഫ്‌ ഇന്ത്യ), സുനിത രവീന്ദ്രൻ (നടുവത്തൂർ). സഞ്ചയനം: തിങ്കളാഴ്ച.