KOYILANDY DIARY

The Perfect News Portal

കെ.കെ കിടാവ് മെമ്മോറിയൽ യുപി സ്കൂളിന് സൗണ്ട് സിസ്റ്റം നൽകി

കൊയിലാണ്ടി: കെ.കെ കിടാവ് മെമ്മോറിയൽ യുപി സ്കൂളിലേക്ക് ആവശ്യമായ സൗണ്ട് സിസ്റ്റം പി ടി എ പ്രസിഡണ്ട് ടി കെ പ്രനീത ഹെഡ്മാസ്റ്റർ ബിന്ദു മാധവന് കൈമാറി. നിലവിലുള്ള പി ടി എ ആണ് സൗണ്ട് സിസ്റ്റം നൽകിയത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, വാർഡ് മെമ്പർ മജു, മാനേജ് മെൻ്റ്  പ്രതിനിധി മുനീർ അഹമ്മദലി കാപ്പാട് എന്നിവർ സംബന്ധിച്ചു.