KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി കൃഷ്ണഗീതികയിൽ കെ. സജീവൻ മാസ്റ്റർ (56)

കൊയിലാണ്ടി പന്തലായനി കൃഷ്ണഗീതികയിൽ കെ. സജീവൻ മാസ്റ്റർ (56) (കന്നൂർ ഗവ. യുപി സ്കൂൾ). നിര്യാതനായി. പത്മനാഭൻ നായരുടെയും കാർത്ത്യായനി അമ്മയുുടെയും മകനാണ്. ഭാര്യ: റീന (ടീച്ചർ കോതമംഗലം എൽപിഎസ്). മക്കൾ: ഹരികൃഷ്ണൻ, ഗീതിക. സഹോദരിമാർ: റീജ (ഉള്ളൂർ), മോളി (മേലൂർ). സംസ്കാരം ശനിയാഴ്ച കാലത്ത് 8 മണി വീട്ടുവളപ്പിൽ.