KOYILANDY DIARY.COM

The Perfect News Portal

നന്തിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

പയ്യോളി: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തി മേഖല കമ്മിറ്റി നേതൃത്വത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. കെ. ഷീജ പ്രകടനം ഉദ്ഘാടനം ചെയ്തു. പ്രകടനത്തിൽ മേഖലാ സെക്രട്ടറി പി എം ശ്രീലത, മേഖലാ പ്രസിഡണ്ട് ഷൈജ പുത്തലത്ത്, ട്രഷറർ ഹർഷ ലത, ഏരിയ കമ്മിറ്റി അംഗങ്ങളായ പുഷ്പ, രജുല, സിന്ധു മറ്റ് മേഖലാ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. 

Share news
error: Content is protected !!