KOYILANDY DIARY.COM

The Perfect News Portal

കടലിൽ മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞ് വീണ് ചികിത്സയിലിരിക്കെ മരണപ്പെട്ടു

.

കൊയിലാണ്ടി: കടലിൽ മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു. ഐസ് പ്ലാന്റ് റോഡിൽ മുക്രികണ്ടി വളപ്പിൽ സുഗുണൻ (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മത്സ്യ ബന്ധനത്തിനിടെ വഞ്ചിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മലബാർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ച് ചികിൽയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ: ജീജ, മക്കൾ: ശരത് ലാൽ, ശരണ്യ. മരുമകൻ: പ്രശോഭ്.

Share news
error: Content is protected !!