KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി ശ്രീതിലകം വീട്ടിൽ ഹർഷലത (75)

കൊയിലാണ്ടി: പന്തലായനി ശ്രീതിലകം വീട്ടിൽ ഹർഷലത (75) നിര്യാതയായി. പരേതരായ വയക്കര ഇല്ലത്ത് പത്മനാഭൻ നായരുടെയും, ഭാർഗവി അമ്മയുടെയും മകളാണ്. ഭർത്താവ് : എം ഗംഗാധരൻ നായർ (റിട്ട. പോസ്റ്റ് മാസ്റ്റർ), മക്കൾ: സുനില (ലക്ചറർ  ഐ. എച്ച്.ആർ.ഡി കോഴിക്കോട്), സുനീഷ്‌ ബാബു (കെ.എസ്.എഫ്.ഇ പയ്യോളി).

മരുമക്കൾ: പി. വി. ഹരിദാസൻ  കോട്ടക്കൽ (സീനിയർ മാനേജർ ഗ്രാമീണ ബാങ്ക്), ഷൈലി (ഓവർസിയർ, വാട്ടർ അതോറിറ്റി കൊയിലാണ്ടി). സഹോദരങ്ങൾ : മോഹനൻ, സുജാത, സുലഭ, പരേതരായ രാജൻ, ശ്രീസുതൻ. സഞ്ചയനം: വ്യാഴാഴ്ച.

Advertisements