KOYILANDY DIARY.COM

The Perfect News Portal

ഉച്ചയ്ക്ക് ശേഷം സ്വർണവില കൂടി; പവന് 1,08,720 രൂപ

.

സംസ്ഥാനത്ത് ഉച്ചതിരിഞ്ഞും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഉച്ചയ്ക്ക് മാത്രം ഒരു പവൻ സ്വർണത്തിന് 720 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,08,720 രൂപയായി. ഉച്ചയ്ക്ക് മാത്രം ഒരു ഗ്രാം സ്വർണത്തിന് 90 രൂപയാണ് കൂടിയത്. രാവിലെ ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,08,000 രൂപയായിരുന്നു വില. ഉച്ചയോടെ സ്വർണവിലയിൽ മാറ്റം ഉണ്ടായിരിക്കുകയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 108600 രൂപയായിരുന്നു.

Share news
error: Content is protected !!