സ്വർണവില കുറഞ്ഞു; പവന് 1,12,000 രൂപ
.
ഇന്ന് ഒരു പവൻ സ്വർണത്തിന് 1,12,000 രൂപയാണ്. 2200 രൂപയുടെ കുറവാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. 14,000 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. രാജ്യത്ത് വിപണി വലിയ അസന്തുലിതാവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. ഇന്ധന പ്രതിസന്ധിയുൾപ്പെടെയുള്ള സാഹചര്യത്തിൽ അവശ്യ സാധനങ്ങളുടേയും വില മുകളിലേക്ക് കുതിക്കുകയാണ്. ഇന്ധന വിലയിലും വലിയ മാറ്റമാണ് കഴിഞ്ഞ മാസം ഉണ്ടായത്.




