വീണ്ടും കുറഞ്ഞ് സ്വർണവില; പവന് 1,02,760 രൂപ
.
ഒറ്റയടിയ്ക്ക് സ്വർണവില വീണ്ടും കുറഞ്ഞു. വൻ ഇടിവാണ് ഇന്ന് കേരളത്തിലെ സ്വർണ വിപണിയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണവിലയിലുണ്ടായ മാറ്റങ്ങൾ പ്രവചനാനീതമായിരുന്നു. വിലയേറിയും കുറഞ്ഞുമുള്ള ഒരു മാറ്റത്തിനാണ് വിപണി സാക്ഷ്യം വഹിച്ചിരുന്നത്.

എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാതെ തുടർന്ന സ്വർണ്ണവില ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എത്തി നിൽക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 104880 രൂപയിൽ തന്നെ തുടർന്ന സ്വർണവില ഇന്ന് 1300 രൂപയോളം കുറഞ്ഞ്. 1,02,760 രൂപയിലാണ് ഇന്ന് എത്തിനിൽക്കുന്നത്.




