സ്വർണവില ഉയർന്നു: പവന് 1,06,280 രൂപ
.
സ്വർണവില കൂടി. 440 രൂപ വർധിച്ച് പവന് 1,06,280 രൂപയായി. ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലൈ 23 ന് രേഖപ്പെടുത്തിയ 1,08,000 രൂപയാണ് ഏറ്റവും ഉയർന്ന നിരക്ക്. അതേസമയം, സ്വര്‍ണവില ഉയര്‍ന്ന റെക്കോര്‍ഡുകളിലേക്ക് കുതിക്കുന്ന കാഴ്ച്ചയാണ് ഈ വര്‍ഷം തുടക്കം മുതൽ കാണാൻ കഴിഞ്ഞിരുന്നത്.




