KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് കുന്നുമ്മൽ സുരേന്ദ്രൻ (62) നിര്യാതനായി

.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കുന്നുമ്മൽ സുരേന്ദ്രൻ (62) നിര്യാതനായി. 
ഭാര്യ: ഇന്ദിര. മകൻ: അക്ഷയ് കുമാർ. സഹോദരങ്ങൾ: നളിനി, ഉഷ, വിജയൻ, പരേതനായ രാജൻ. 

Share news
error: Content is protected !!