KOYILANDY DIARY.COM

The Perfect News Portal

Uncategorized

കൊയിലാണ്ടി: കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം പ്രഖ്യാപനം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കെ ദാസൻ...

ശ്രീ​ന​ഗ​ര്‍: ജ​മ്മു ക​ഷ്മീ​രി​ലെ കേ​ര​ന്‍ സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ കൂ​ടി അ​തി​ര്‍​ത്തി​യി​ലേ​ക്ക് ആ​യു​ധ​ങ്ങ​ളും തോ​ക്കു​ക​ളും ക​ട​ത്തി​വി​ടാ​നു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ ശ്ര​മം ഇ​ന്ത്യ​ന്‍ സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി. നാ​ല് എ​.കെ 47...

കൊച്ചി: ന​ട​ന്‍ ടൊ​വി​നോ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍. വെ​ള്ളി​യാ​ഴ്ച 11 വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​മെ​ന്നും പി​ന്നീ​ട് ആ​ന്‍​ജി​യോ​ഗ്രാം ടെ​സ്റ്റ് ന​ട​ത്തു​മെ​ന്നും മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ വ്യ​ക്ത​മാ​ക്കി....

കൊയിലാണ്ടി: ആറ്റുപറമ്പത്ത് ശാരദ (86) നിര്യാതയായി. ഭർത്താവ്; പരേതനായ കുഞ്ഞിമന്ദൻ (റിട്ട; ആർമി). മക്കൾ; ശിവദാസൻ റിട്ട; സുബേദാർ, AOC), ഹരിദാസൻ (റിട്ട; ലേബർ ഓഫീസർ), സുരേഷ്...

കൊയിലാണ്ടി: കൊടക്കാട്ടുംമുറി, തയ്യിൽ വളപ്പിൽ ഗോവിന്ദൻ (65) നിര്യാതനായി. തലശ്ശേരി ടൗണിലെ മോട്ടോർ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു.അംഗമാണ്. ഭാര്യ: സൗമിനി. മക്കൾ: സുധീഷ് (കെ.എസ്.ഇ.ബി. അരിക്കുളം സെക്ഷൻ,...

കൊയിലാണ്ടി: മതനിരപേക്ഷതയും, നിയമവാഴ്ച്ചയും അട്ടിമറിച്ച് ബാബറി മസ്ജിദ് തകർത്ത പ്രതികളെ വിട്ടയച്ച CBI കോടതിയുടെ വിചിത്ര വിധിയിൽ പ്രതിഷേധിച്ച് CPIM കൊയിലാണ്ടി സെൻ്റർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി: തച്ചൻകുന്ന് കോണിക്കു താഴ കെ ടി രാജൻ (68) നിര്യാതനായി. ഭാര്യ: പ്രസന്ന, മക്കൾ ജുബിൻ (ഹോറിസൺ ഇൻസ്റ്റിറ്റ്യൂട്ട്  കൊയിലാണ്ടി), ഹരിത (റോയൽ എൻഫീൽഡ് കൊയിലാണ്ടി),...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് പരേതനായ പിലാക്കണ്ടി ഖാദറിന്റെ മകൻ പിലാക്കണ്ടി നാസർ (39/ നിര്യാതനായി. മാതാവ് : ഫാത്തിമ ഭാര്യ :സജ്‌ന മക്കൾ: ശഹബാൻ, മുഹമ്മദ്‌ യാസീൻ. സഹോദരങ്ങൾ: നസീമ, നസീറ, നസീബ.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം. ബി.ജെ.പി വരണാധികാരിക്കെതിരെ പരാതി നൽകി. പഞ്ചായത്ത് സെക്രട്ടറിയുടെ രാഷ്ട്രീയ പക്ഷപാതപരമായ നടപടികൾക്കെതിരെയാണ് ജില്ലാകലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. കൊയിലാണ്ടി...

കൊയിലാണ്ടി: കേന്ദ്ര ഗവൺമെൻ്റിൻ്റെ കർഷക വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് എളമരം കരീം, കെ.കെ. രാഗേഷ് എന്നീ MP മാരെ രാജ്യസഭയിൽ നിന്ന് സസ്പൻറ് ചെയ്ത ജനാധിപത്യ വിരുദ്ധ...