Koyilandy News ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ കാഴ്ചശീവേലി എഴുന്നള്ളിപ്പ് 2 months ago koyilandydiary കൊയിലാണ്ടി ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹാേത്സവത്തിന്റെ ഭാഗമായി വലിയ വിളക്ക് ദിവസം നടന്ന കാഴ്ചശീവേലി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി, നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ശനിയാഴ്ച വൈകീട്ട് ചടങ്ങുകള്‍ നടന്നത്. Share news Post navigation Previous മാരാമുറ്റം മഹാഗണപതി ക്ഷേത്ര അഷ്ടബന്ധ നവീകരണ ബ്രോഷര്‍ പ്രകാശനം ചെയ്തുNext പയ്യോളി അങ്ങാടിയിൽ അമ്മയുടെ മരണത്തിനു പിന്നാലെ മകന് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു