KOYILANDY DIARY

The Perfect News Portal

Life Style

ഉപ്പിന്റെ ഉപയോഗം എന്താണെന്ന് നമുക്കെല്ലാം അറിയാം. കറിയ്ക്ക് രുചി വര്‍ദ്ധിപ്പിക്കാനാണ് ഉപ്പ് സാധാരണയായി ഉപയോഗിക്കുന്നത്. ഉപ്പ് തിന്നവന്‍ വെള്ളം കുടിയ്ക്കും എന്ന പഴഞ്ചൊല്ലും നമുക്ക് സുപരിചിതം. ഉപ്പ്...

വൈദ്യുതി ബില്‍ ഉയരുന്നത് പലപ്പോഴും നമ്മുടെ നിത്യചെലവുകളുടെ താളം തെറ്റിക്കും . വരവും ചെലവും സന്തുലിതമാക്കുന്നതിന് വൈദ്യുതി ബില്ലിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ നല്‍കേണ്ടതുണ്ട്.വൈദ്യുതി ബില്ലില്‍ കുറവ്...

വീടുകളില്‍, പ്രത്യേകിച്ചു ഹൈന്ദവഭവനങ്ങളില്‍ തുളസിച്ചെടി നട്ടു വളര്‍ത്തന്നത് പതിവാണ്. പൂജയ്ക്കും മരുന്നുസംബന്ധമായ ആവശ്യങ്ങള്‍ക്കുമെല്ലാം ഇതുപകരിയ്ക്കുകയും ചെയ്യും.വിശ്വാസങ്ങളനുസരിച്ചു തുളസിച്ചെടിയോടു ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, തുളസിച്ചെടി വീട്ടിലുണ്ടെങ്കില്‍...

പ്രായമായാല്‍പ്പോലും മുടി നരയ്ക്കുന്നത് ആര്‍ക്കും അത്ര ഇഷ്ടമായിരിയ്ക്കില്ല. അപ്പോള്‍പ്പിന്നെ ചെറുപ്പക്കാരുടെ കാര്യമോ. മുടി നരയ്ക്കാന്‍ കാരണങ്ങള്‍ പലതുണ്ട്. ശരിയല്ലാത്ത കേശസംരക്ഷണം മുതല്‍ പാരമ്പര്യം വരെ ഇതിനുള്ള കാരണങ്ങളാണ്....

അടുക്കളയില്‍ പാചകം ചെയ്ത് കഴിയുമ്പോളേക്കും കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടാറുണ്ടോ? ഉണ്ടാവാനാണ് സാധ്യത. ഈ ദുര്‍ഗന്ധം ഒഴിവാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. അടുക്കളയിലെ ദുര്‍ഗന്ധം അകറ്റുക...

അടുക്കളയില്‍ പാചകം എങ്ങനെ എളുപ്പത്തില്‍ ആക്കാന്‍ സാധിക്കുമെന്നാണ് സ്ത്രീകള്‍ തെരഞ്ഞുക്കൊണ്ടിരിക്കുന്നത്. ഇതിനായി പല ഉപകരണങ്ങളും വാങ്ങി കൂട്ടുകയെന്നത് വീട്ടമ്മമാരുടെ സ്ഥിരം ജോലിയാണ്. എന്നാല്‍, ഇപ്പൊഴും തേങ്ങ ചിരവുന്നത്...

വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നത് ഇന്ന് സര്‍വ്വസാധാരണമായി മാറിയിട്ടുണ്ട്. ഇത് വീടിന് ഫ്രഷ്‌നസ് നല്‍കും എന്നതാണ് കാര്യം. എന്നാല്‍ പലപ്പോഴും കൃത്യമായി ശ്രദ്ധ നല്‍കാതെയുള്ള ഇത്തരത്തിലുള്ള ചെടി വളര്‍ത്തല്‍...

ഷെയര്‍   ട്വീറ്റ്   ഷെയര്‍ അഭിപ്രായം (0)   മെയില്‍ മുടികൊഴിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്‌. ഇത്‌ പുരുഷനാണെങ്കിലും സ്‌ത്രീയാണെങ്കിലും. മുടി കൊഴിയാന്‍ കാരണങ്ങളും പലതുണ്ടാകാം. ഇതില്‍ ഭക്ഷണശീലങ്ങള്‍ മുതല്‍ ജീവിതശൈലികള്‍ വരെ കാരണമാകാം....

ചര്‍മ്മ സംരക്ഷണത്തിന് നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു വസ്തുവാണ് ഉലുവ. വിപണിയില്‍ ലഭ്യമായ സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ക്കായി നിങ്ങള്‍ ഏറെ പണം ചെലവഴിച്ചിട്ടുണ്ടാകും. എന്നാല്‍ ഉലുവയുടെ ഗുണങ്ങളെ...

വീട് വൃത്തിയായി സൂക്ഷിക്കുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ചില അടിസ്ഥാന നിയമങ്ങളും ശീലങ്ങളും എല്ലാ ദിവസവും പിന്തുടര്‍ന്നാല്‍ വീട് അലങ്കോലവും വൃത്തികേടുമായി കിടക്കുന്നത് ഒഴിവാക്കാനാവും. നിങ്ങളുടെ...