കൊല്ലം: കൊല്ലം പരവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൂതക്കുളം സ്വദേശി ശ്രീജുവാണ് ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ...
Kerala News
കൊച്ചി: കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. ദ്വീപുമേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയപങ്കും ബ്ലീച്ചിങ്ങിന് വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ)...
കൊല്ലം: ആര്യങ്കാവ് കടമാൻപാറയിലെ ചന്ദനമരങ്ങൾ ജിയോ ടാഗ് ചെയ്യും. മരം നിൽക്കുന്ന സ്ഥലം, മരത്തിന്റെ വണ്ണം, നീളം, പ്രധാന ശിഖരങ്ങൾ തുടങ്ങിയ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കത്തക്കവിധം ജിയോ...
മദ്യനയ അഴിമതിക്കേസിൽ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അരവിന്ദ് കെജ്‌രിവാളിന്...
കൊച്ചി: ഇറാനിൽ തൊഴിൽ പീഡനത്തിൽനിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ സ്വദേശമായ തമിഴ്‌നാട്ടിലേക്ക് മടങ്ങും. കൊച്ചിയിലെത്തിയ ആറ് മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്യലിനുശേഷം സീപോർട്ട് എമിഗ്രേഷൻ ഓഫീസിൽ ഹാജരാക്കി. ഇന്ത്യൻ പൗരരാണെന്ന...
പെരുമ്പാവൂർ കണ്ടന്തറയിൽ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. അയിനുൾ ഹക്കിനെയാണ് കുന്നത്തുനാട് സർക്കിൾ എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും 13.957 ഗ്രാം ഹെറോയിൻ പിടികൂടി.
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. മലമ്പുഴ കൊട്ടേക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാട്ടാനക്കൂട്ടം റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെയാണ് കൂട്ടത്തിലുള്ള പിടിയാനയെ ട്രെയിൻ...
ആലുവ: ആലുവ മാഞ്ഞാലിയിൽ കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിൽ തോക്കുകളും പണവും പിടികൂടി. ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ...
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ പ്രസവിച്ചയുടൻ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു. പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. എറണാകുളം സൗത്ത് പൊലീസും കൊച്ചി കോർപറേഷനുമാണ് ചടങ്ങുകൾക്ക് നേതൃത്വം...
നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് സംഭവം. കാർ കസ്റ്റഡിയിൽ എടുത്തതിന്റെ...
