തൃശ്ശൂർ അതിരപ്പള്ളിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. അതിരപ്പിള്ളി കോടശേരി രണ്ടുകൈയിലാണ് നാല് ദിവസമായി ജനവാസമേഖലയിൽ കാട്ടുപോത്തുള്ളത്. കാട്ടുപോത്തിൻ്റെ ശരീരത്തിൽ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. പുലിയുടെ ആക്രമണത്തിൽ സംഭവിച്ചതാകാം മുറിവുകൾ...
Kerala News
സംസ്ഥാനത്ത് കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ആറ് ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണ് നടപടി. സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയുള്ള...
സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഇതിനായി 900 കോടി രൂപ കഴിഞ്ഞാഴ്ച ധനവകുപ്പ് അനുവദിച്ചിരുന്നു. ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ലഭിക്കേണ്ടവർക്ക് അക്കൗണ്ട് മുഖേനയും...
കോഴിക്കോട് ഓമശേരിയിൽ പത്തു വയസുകാരൻ മുങ്ങി മരിച്ചു. മുടൂർ സ്വദേശി മുഹമ്മദ് അജാസാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കുളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. കനത്ത മഴയിൽ കേരളത്തിൽ വൻ തോതിൽ നാശനഷ്ടങ്ങളും...
തിരുവനന്തപുരം: പാസിങ് ഔട്ട് പരേഡ് ദിവസം എടുക്കുന്ന പ്രതിജ്ഞ സർവീസിലുടനീളം പുലർത്താൻ പൊലീസുദ്യോഗസ്ഥർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്എപി, കെഎപി മൂന്നാം ബറ്റാലിയൻ എന്നിവിടങ്ങളിൽ...
കൊയിലാണ്ടി: മലയാളം കേൾക്കാൻ വായോ.. 33 വർഷം മുമ്പ് എഴുതി പ്രസിദ്ധീകരിച്ച 12 വരികൾ കേരള പാഠാവലിയിൽ ഇടം പിടിച്ചു. കവി സത്യചന്ദ്രനോടൊപ്പം ഈ നാടും അഭിമാനംകൊള്ളുകയാണ്....
കാസർഗോഡ് ആദൂരിൽ രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപ പിടികൂടി. എക്സൈസ് വാഹനപരിശോധനക്കിടെയാണ് ബംഗളൂരുവിൽ നിന്നും കാസർഗോഡ് ഭാഗത്ത് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നും പണം പിടിച്ചത്....
നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുർവേദ ഡോക്ടറായ ഗായത്രി എന്ന 25 -കാരിക്കാണ് പാമ്പുകടിയേറ്റത്. ഗായത്രി ട്രെയിനിൻ്റെ ബർത്തിൽ കിടക്കുകയായിരുന്നു. പാമ്പിനെ...
സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍; മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മെയ്...
