KOYILANDY DIARY.COM

The Perfect News Portal

Kerala News

നാദാപുരം : കേക്കില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ബേക്കറി അടപ്പിച്ചു. വളയം ജീപ്പ് സ്റ്റാന്‍ഡ് പരിസരത്തെ ഹാപ്പി ബേക്കറിയില്‍നിന്ന് വാങ്ങിയ കേക്കിലാണ് പുഴുവിനെ കണ്ടത്. കൊയിലാണ്ടി...

മലപ്പുറം : മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വോട്ടെണ്ണല്‍ മൂന്നുമണിക്കൂര്‍ പിന്നിടുമ്പോള്‍ അഡ്വ. എം ബി ഫൈസല്‍ (എല്‍ഡിഎഫ്)- 282278, പി കെ...

കൊളത്തൂര്‍ : കെഎസ്ആര്‍ടിസി ബസ്സില്‍ കയറുന്നതിനിടയില്‍ തെറിച്ച് വീണ് അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ സുന്ദരന്റെ ഭാര്യ രജനി (28), മകന്‍ എട്ട് മാസം പ്രായമുള്ള റിഗ്വേദ്...

ന്യൂഡല്‍ഹി: രാജീവ് ചൗക്കിലെ മെട്രോ സ്റ്റേഷനിലുള്ള ടി.വി സ്ക്രീനില്‍ അശ്ലീല വീഡിയോ. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിച്ച ടെലിവിഷന്‍ സ്ക്രീനിലാണ് വീഡിയോ പ്രദര്‍ശിപ്പിച്ചത്. അശ്ലീല വീഡിയോ ടി.വിയില്‍ കാണിക്കുന്നത്...

കണ്ണൂര്‍: ശത്രുക്കള്‍ക്ക് മുതലെടുക്കാന്‍ കഴിയുന്ന സാഹചര്യം എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ സ്വീകരിക്കരുതെന്നും സിപിഐ മുന്നണി മര്യാദകള്‍ ലംഘിക്കരുതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ...

ചൊക്ളി :  ജീവിതത്തിലെ സ്വപ്നവും പ്രതീക്ഷയുമെല്ലാം ഇനി പുഷ്പന് എഴുതാം. അത്യാധുനിക വീല്‍ചെയറില്‍ പുറംലോകത്തെ കാഴ്ചകളിലേക്കും പരസഹായമില്ലാതെ യാത്രചെയ്യാം. വിഷുകൈനീട്ടമായി മുഖ്യമന്ത്രി പിണറായിവിജയനില്‍ നിന്ന് ചലനോപകരണങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍...

കോട്ടയം: വൈക്കത്ത് കായലില്‍ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പെട്ട് സഹോദരങ്ങളെ കാണാതായി. വൈക്കം തുരുത്തേല്‍ മണിക്കുട്ടന്‍റെ മക്കളായ മനു (23), ഹരികൃഷ്ണന്‍ (17) എന്നിവരെയാണ് കാണാതായത്. ഒഴുക്കില്‍പെട്ട ഹരികൃഷ്ണനെ രക്ഷിക്കാന്‍...

ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 9.15 കിലോമീറ്റര്‍ നീളമുള്ള ധോല-സാദിയ പാലം തുറന്നുകൊടുക്കുന്നതോടെ അസമില്‍ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല്...

ബെംഗളുരു: കര്‍ണാടകയില്‍ മുന്‍ കൗണ്‍സിലര്‍ നാഗരാജയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ലഭിച്ചത് 14.8 കോടി രൂപയുടെ അസാധു നോട്ടുകള്‍. ബെംഗളുരു ശ്രീരാമപുരയിലായിരുന്നു സംഭവം. എന്നാല്‍ റെയ്ഡിനു തൊട്ടുമുമ്പ്...

പത്തനംതിട്ട: പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാന്‍ ആലപ്പുഴ -കൊല്ലം അതിര്‍ത്തിയായ കൊല്ലം അഴീക്കല്‍ കടലില്‍ സമുദ്ര പൂജയും കായംകുളം കായലില്‍ കായല്‍ പൂജയും കോന്നി കല്ലേലി കാവ് ഊരാളിമാര്‍...