വടകര: രണ്ടു കാലിലും ബാന്‍ഡേജ് കെട്ടി അതിനുള്ളില്‍ എട്ട് ലിറ്റര്‍ മാഹി മദ്യം കടത്തിയ ആള്‍ പോലീസ് പിടിയില്‍. പയ്യോളി പള്ളക്കരയിലെ രാരിത്താഴ രവി (52) യെയാണ് വടകര...
Kerala News
കോഴിക്കോട്: ജൂനിയര്‍ നഴ്‌സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് നഴ്‌സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് സമരം...
ലോകകപ്പിന്‍റെ വീറും വാശിയും വാനോളം ഉയര്‍ത്തി കൊച്ചിയില്‍ ഒരു ഫാന്‍ പാര്‍ക്ക്. കളമശേരി ഗ്ലാസ് കോളനിയാണ് അക്ഷരാര്‍ത്ഥത്തില്‍ ഫ്ളക്സ് ബോര്‍ഡുകളും ചുവരെഴുത്തുകളുമായി ലോകകപ്പ് വേദിയായ മോസ്കോ നഗരമായി...
മലപ്പുറം> കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് ലീഗ് ഇടപ്പെട്ട് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ മലപ്പുറത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലെ പ്രധാന...
തിരുവനന്തപുരം: അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കേരള തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
ചങ്ങനാശേരി: എ സി റോഡില്‍ ചങ്ങനാശേരിക്ക് സമീപം മനക്കച്ചിറയിലെ ഇരു പാലത്തിനിടയിലേക്ക് കാറുമായെത്തിയ കണ്ടെയ്‌നര്‍ ലോറി വീണു.ലോറിയോടിച്ചിരുന്ന ഡ്രൈവര്‍ മുഹമ്മദ് അസ്ലാഹ് സഹായി അഭിത് എന്നിവര്‍ അത്ഭുതകരമായി...
വടകര : ചോറോട് റാണി പബ്ലിക് സ്‌കൂളില്‍ നിന്നും മാലിന്യം കനാലിലേക്ക് ഒഴുക്കി വിട്ട സംഭവത്തില്‍ ഇന്ന് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ ചോറോട് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ചില്‍...
കാസര്‍ഗോഡ്: വിദേശമദ്യവുമായി കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. ശിരിബാഗിലു പുളിക്കൂര്‍ സ്വദേശി സിഎം മുനീഷ് (39) ആണ് പോലീസ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ഓട്ടോറിക്ഷയില്‍ മദ്യം കടത്തുന്നതിനിടെയാണ്...
കോട്ടയം: രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. കോട്ടയം കടുത്തുരുത്തി പൂഴിക്കോലില്‍ അനീഷ് രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത്...
കൊല്ലം: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കൊല്ലം അഞ്ചാലുംമൂടിലാണ് സംഭവം. അഞ്ചലാംമൂട് ചെമ്മക്കാവ് രതീഷ് ഭവനില്‍ രാജന്‍പിള്ളയാണ്(65) ഭാര്യ രമണിയെ(60) വെട്ടി പരിക്കേല്‍പ്പിച്ച ശേഷം...
