തിരുവല്ല: സ്കൂട്ടറില്‍ ക്ഷേത്ര ദര്‍ശനത്തിനു പോയ വീട്ടമ്മ ടിപ്പര്‍ ഇടിച്ചു മരിച്ചു. അപകടം നടന്നയുടന്‍ സംഭവ സ്ഥലത്തു തന്നെ വീട്ടമ്മമ മരിച്ചു. ചാരുംമൂട് കെപി റോഡില്‍ നൂറനാട്...
Kerala News
തിരുവനന്തപുരം: പൊലീസിലെ മേലുദ്യോഗസ്ഥര്‍ക്കായി ദാസ്യപ്പണി ചെയ്യാന്‍ ഇനിയില്ലെന്ന് ക്യാമ്പ് ഫോളോവര്‍മാര്‍. കര്‍ശന നിലപാടുമായാണ് ക്യാന്പ് ഫോളോവര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇനി മുതല്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലിക്ക് കയറരുതെന്ന് ക്യാന്പ്...
ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍. നിര്‍ദ്ദിഷ്ട ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരെ പ്രദേശവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സംസാരിക്കവെ മന്‍സൂര്‍ നടത്തിയ വിവാദ...
പാലക്കാട്: പാലക്കാട് പുതുനഗരം വിരിഞ്ഞപ്പാടത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അവശനിലയിലായിരുന്ന മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും...
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് കാണാതായ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. തിരച്ചിലില്‍ ചെന്നൈയില്‍ നിന്ന് എത്തിയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം കൂടി...
തിരുവനന്തപുരം: തനിക്കെതിരേ ഉയരുന്ന ഭീഷണികളെ മുഖവിലയ്‌ക്കെടുക്കിന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ തട്ടിപ്പ്, നെടുമ്ബാശ്ശേരിയിലെ സ്വര്‍ണക്കടത്ത് എന്നിവയിലെല്ലാം ശക്തമായ നടപടി സ്വീകരിച്ച്...
മാനസികാസ്വാസ്ഥ്യമുള്ള മൂകരായ ഇരട്ട സഹോദരങ്ങളെ അമ്മാവന്‍ കഴുത്ത് ഞെരിച്ച് കൊന്നു. കുട്ടികള്‍ മൂലം തന്‍റെ സഹോദരി ബുദ്ധിമുട്ടിലാവാതിരിക്കാനാണ് ഈ അരുകൊല ഇയാള്‍ ചെയ്തത്. ഹൈദരാബാദിലെ ചൈതന്യപുരിയില്‍ വെള്ളിയാഴ്ചയാണ്...
കോഴിക്കോട്: മണ്ണിടിഞ്ഞ് പൊതുഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിെല ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അടിയന്തര പ്രാധാന്യത്തോടെ റോഡിെന്റ...
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ഇനി ആറ് പേരെക്കൂടി ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. വെളിച്ചക്കുറവ് മൂലം ഇന്നലെ വൈകിട്ട് ഏഴ്...
