കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗംജനപക്ഷ സിവിൽ സർവീസ് രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ ജീവനക്കാരും അണിനിരക്കണമെന്ന് കൈരളി ഓഡിറ്റോറിയത്തിൽ ചേർന്ന...
Breaking News
breaking
കൊയിലാണ്ടി: കാപ്പാട്: കാപ്പാട് വെങ്ങളം റോഡിൽ ഇൻതിഷാറിൽ താമസിക്കും കപ്പോളി സൈറാ ബാനു കോവിഡ് ബാധിച്ച് മരിച്ചു. പിതാവ്: പരേതയായ മുഹമ്മദ് കോയയുടെയും. പരേതയായ കപ്പോളി കൈച്ചയുടെയും മകളാണ്....
കൊയിലാണ്ടി: ബി.പി. കെ.പി. - സുഭിക്ഷം സുരക്ഷിതം പദ്ധതിയിൽ ഉൾപ്പെടുത്തി മൂടാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ജവാൻ കർഷക ഗ്രൂപ്പ് ആരംഭിച്ച ജൈവ പച്ചക്കറി കൃഷി വിളവെടുപ്പിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി...
കൊയിലാണ്ടി; 2021ലെ പ്ലസ് ടു സയൻസ് പരീക്ഷയിൽ മുഴുവൻ മാർക്കും (1200/1200) നേടിയ ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ ബി. ശ്രീനന്ദയെ, ലയൻസ് ക്ലബ് ഓഫ് കൊയിലാണ്ടി...
മേപ്പയ്യൂര്‍: അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് കാളിയത്ത് മുക്ക് എന്ന സ്ഥലത്ത് ഉമ്മിണിയത്ത് മീത്തൽ പറമ്പിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത് ശവക്കല്ലറയാണെന്ന് പുരാവസ്തു വകുപ്പ് ജില്ല ഓഫീസറും പഴശ്ശിരാജ...
സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം വിവേക്(35) ഷോക്കേറ്റ് മരിച്ചു. രാമനഗര ബിഡദിക്ക് സമീപം ജോഗേനഹള്ളിയില്‍ ലവ് യു രച്ചു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ക്രെയിനും...
ബാലുശ്ശേരി : ജനതാദൾ എസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനം സ്വാതന്ത്ര്യസംരക്ഷണ ദിനമായി ആചരിച്ചു. കർഷക സമരം, വൈദ്യുതി നിയമഭേദഗതി, സഹകരണ നിയമഭേദഗതി....
കൊയിലാണ്ടി: നഗരസഭ 2020-21 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ മത്സ്യതൊഴിലാളികളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് പഠനത്തിനാവശ്യമായ ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി. സുധ വിതരണം ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: കേരളത്തിൽ ഇനിയും ആറിരട്ടികൂടി സർക്കാർ മദ്യകടകളെന്ന നയത്തിനെതിരെ പ്രതിപക്ഷവും മതനേതാക്കളും പാലിക്കുന്ന മാനം കുറ്റകരമാണെന്ന് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ കൊയിലാണ്ടിയിൽ പറഞ്ഞു. കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ മദ്യഷാപ്പ്...
കൊയിലാണ്ടി: ഊരള്ളൂർ ചെറുവോട്ട് മീത്തൽ ശ്രീജിത്ത് (39) നിര്യാതനായി. ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനാണ്. പരേതനായ ആണ്ടിയുടെ മകനാണ്. അമ്മ ജാനു, ഭാര്യ: ഷീജ. സഹോദരൻ: രഞ്ജിത്ത്.
