KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ മേലൂർ നടുവില വീട്ടിൽ ബാലകൃഷ്ണൻ (80) നിര്യാതനായി

.
കൊയിലാണ്ടി: പെരുവട്ടൂർ മേലൂർ നടുവില വീട്ടിൽ ബാലകൃഷ്ണൻ (80) റിട്ട. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അന്തരിച്ചു. സഹോദരങ്ങൾ: പി. സുധാകരൻ മാസ്റ്റർ കെ.എസ്.എസ്.പി.യു ബ്ലോക്ക് രക്ഷാധികാരി), രാമചന്ദ്രൻ എൻ.വി.
പരേതനായ രവീന്ദ്രൻ. സംസ്കാരം വൈകീട്ട് 6 മണിക്ക് പെരുവട്ടൂർ അനശ്വരയിൽ.
Share news
error: Content is protected !!