നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മികച്ച രാഷ്ട്രീയ പോരാട്ടം കാഴ്ച്ച വെച്ച എം സ്വരാജിനും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി...
koyilandydiary
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡി എന്‍ എ സാമ്പിളും...
നിലമ്പൂർ: ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നങ്ങൾ മാത്രമാണ് നിലമ്പൂരില്‍ തങ്ങൾ ചർച്ച ചെയ്‌തതെന്നും ജനങ്ങൾക്ക് വേണ്ടി കൂടുതൽ കരുത്തോടെ ഈ തെരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുടെ കൂടി...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതിനു പിന്നാലെ സതീശനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. വിജയത്തിന്റെ ക്രെഡിറ്റ്...
കൊയിലാണ്ടി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ബിജെപിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എളാട്ടേരിയിൽ സംഘടിപ്പിച്ച അനുമോദന സായാഹ്നം സംസ്ഥാന വക്താവ് അഡ്വ. വി...
സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണത്തിൽ മരണം 22 ആയി. 63 പേർക്ക് പരുക്ക്. ഡമാസ്‌കിലുള്ള സെന്റ് ഏലിയാസ് ചർച്ചിലാണ് ചാവേർ ആക്രമണമുണ്ടായത്. ആക്രമണത്തിന്...
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മകനൊപ്പം വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്ന വി എസ്സിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പട്ടം...
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ കുറവ്. 40 രൂപ കുറഞ്ഞ് 73,840 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന്റെ വില 9,230 രൂപയായി. ജൂൺ 20 ലെ...
കൊയിലാണ്ടി പട്ടണത്തിൽ വൈദ്യുതി കേബിളിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് പുലർച്ചെ മൂന്നരയോട് കൂടിയാണ് കോടതിക്ക് മുൻവശമുള്ള പഴയ കാനറ ബാങ്ക് ബിൽഡിങ്ങിന് പിറകുവശത്തെ ടെറസിന്...
കൊയിലാണ്ടി: പുഴയിൽ ചാടിയ സ്ത്രീയെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ അത്തോളിക്കുനിയിൽ കടവിൽ നിന്നും പുഴയിലേക്ക് ചാടിയ തലക്കുളത്തൂർ അണ്ടിക്കോട് മണ്ണാ തൊടി ബീന (54) നെ യാണ്...
