KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് മെഡിക്കല്‍ കോളേജില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് അറസ്റ്റ്...

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സിൻ്റെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റും, സ്പോർട്സ് ജേഴ്സി പ്രകാശനവും നടത്തി. പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരനായ അഭിലാഷ് തിരുവോത്ത് ജേഴ്സി പ്രകാശനം ചെയ്തു. ബ്ലൂമിംഗ്...

കേന്ദ്ര സർക്കാർ വേതനം തരാതെ സേവനം ചെയ്യിക്കുന്നതിനെതിരെ സംസ്ഥാനത്ത് ആശ വർക്കർമാരുടെ സമരം ശക്തം. വിവിധ കേന്ദ്രങ്ങളിൽ ആശാ വര്‍ക്കേഴ്‌സ് & ഫെസിലിറ്റേറ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ...

കൊയിലാണ്ടി: കടൽ ഖനനത്തിനെതിരെ  സംയുക്ത കോ-ഓഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ കൊയിലാണ്ടിയിൽ ഏറക്കുറെ പൂർണ്ണം. ഹാർബറിൻ്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. ഹാർബറിലെ എല്ലാ ഭാഗങ്ങളും...

ഇൻസ്റ്റഗ്രാമിലെ റീൽസ് ഫീച്ചർ ഇനി പ്രത്യേക ആപ്പായി പുറത്തിറക്കാൻ മെറ്റ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് യുഎസിൽ ഭാവിയിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന...

കോഴിക്കോട്: പോലീസിനെ കണ്ട് എംഡിഎംഎ അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞ രണ്ട് പേർ പിടിയിൽ. കോവൂർ സ്വദേശി അനീഷ്, തിരുവനന്തപുരം വെള്ളക്കടവ് സ്വദേശി സനൽ കുമാർ എന്നിവരാണ് പിടിയിലായത്....

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ ആരോഗ്യനില തൃപ്തികരം. മെഡിക്കൽ ബോർഡ് കൂടി പ്രതിയുടെ ആരോഗ്യനില വിലയിരുത്തിയിട്ടുണ്ട്. ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും...

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ന് നിർണായകമായ രണ്ടാം ദിനം. വിദർഭ ശക്തമായ നിലയിൽ. ഡാനിഷ് മാലേവാർ 153 റൺസ് നേടി പുറത്തായി. നിലവിൽ വിദർഭയുടെ ടീം...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് വില 64,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 8,010...

പത്തനംതിട്ട കൂടലില്‍ 14കാരനെ മര്‍ദിച്ച സംഭവത്തിൽ പിതാവിനെ കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ് ഐ...