KOYILANDY DIARY

The Perfect News Portal

കോൺഗ്രസ്സ് നേതൃത്വത്തിൽ കൊയിലാണ്ടിയിൽ അക്രമ വിരുദ്ധ സദസ്സ് ‘മാനിഷാദ’ സംഘടിപ്പിച്ചു

കോൺഗ്രസ്സ് നേതൃത്വത്തിൽ കൊയിലാണ്ടിയിൽ അക്രമ വിരുദ്ധ സദസ്സ് ‘മാനിഷാദ’ സംഘടിപ്പിച്ചു. കെപിസിസി വൈസ് പ്രസിഡണ്ട് അഡ്വ. ടി സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നോർത്ത് – സൗത്ത് മണ്ഡലങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. രജീഷ് വെങ്ങളത്ത്കണ്ടി അധ്യക്ഷത വഹിച്ചു. 
രത്നവല്ലി ടീച്ചർ, കരുണൻ മാസ്റ്റർ, നാണു മാസ്റ്റർ, മുരളീധരൻ തോറോത്ത്, രാജേഷ് കീഴരിയൂർ, വി വി സുധാകരൻ, വി.ടി സുരേന്ദ്രൻ, ജെറിൽ ബോസ്, നടെരി  ഭാസ്കരൻ, തൻഹീർ കൊല്ലം, മനോജ് പയറ്റുവളപ്പിൽ, റീന കെ വി, ശ്രീജാ റാണി, ശ്രീജു പയറ്റുവളപ്പിൽ, നാണി, സുമതി, ലാലിഷ, ഷഹനാസ് , സന്തോഷ് കുമാർ പി വി, വിജയൻ കുന്നോത്ത്, ബജീഷ് തരംഗിണി, പാഞ്ഞാട്ട് ഉണ്ണികൃഷ്ണൻ, എൻ വി ബാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. അരുൺ മണമൽ സ്വാഗതം പറഞ്ഞു.