KOYILANDY DIARY.COM

The Perfect News Portal

വിരുന്നുകണ്ടി ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: വിരുന്നുകണ്ടി ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെറിയമങ്ങാട് കോയാന്റെ വളപ്പിൽ കെ.വി. അജിത (54) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മത്സ്യതൊഴിലാളികൾ മൃതദേഹം കാണുന്നത്. കോസ്റ്റ് ഗാർഡ് പോലീസ് സ്ഥലത്തെത്തി മൃതദേഹം കടലിൽ നിന്നും എടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സദാനന്ദന്റെയും, വിലാസിനിയുടെയും മകളാണ്.

Share news
error: Content is protected !!