KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം സ്വദേശിയുടെ വിലപിടിപ്പുള്ള രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി : കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റിന് സമീപം ഗൾഫ് ബസാർ പരിസരത്തു നിന്ന് കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.  ATM, PAN CARD, AADHAR, LICENSE എന്നിവയാണ് നഷ്ടപ്പെട്ടിട്ടുളളത്. കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 24/4/2024 ഉച്ചക്ക് 12 മണിയോടുകൂടിയാണ് പേഴ്സ് നഷ്ടപെട്ടത്. കണ്ടുകിട്ടുന്നവർ 6238388051 എന്ന നമ്പറിലോ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്.