KOYILANDY DIARY

The Perfect News Portal

പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ അതിഥി തൊഴിലാളി മരിച്ചു

കോഴിക്കോട് പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ടിപ്പര്‍ ലോറി തലയില്‍ കയറിയിറങ്ങുകയായിരുന്നു. മനുഷേക് കുമാര്‍ (20) ആണ് മരിച്ചത്. പാലത്തിന് അടിയില്‍ കിടന്നുറങ്ങുമ്പോള്‍ ആയിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.