KOYILANDY DIARY.COM

The Perfect News Portal

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 50കാരൻ പിടിയിൽ

വിതുര: വീട്ടിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 50കാരൻ പിടിയിൽ. വിതുര കുറവരുകോണം സ്വദേശി ഷാജഹാന്‍ ആണ് അറസ്റ്റിലായത്. പെൺകുട്ടി വീട്ടിൽ ഒറ്റക്കാണെന്ന് മനസിലാക്കിയ പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ ഇതേ രീതിയിലുള്ള മറ്റൊരു കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Share news
error: Content is protected !!