പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കൗൺസിൽ
.
കൊയിലാണ്ടി: പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കൗൺസിൽ ഡോ. അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ മേഖലാ പ്രസിഡൻറ് കെ ശ്രീനിവാസൻ അധ്യക്ഷനായി. കെ ടി രാധാകൃഷ്ണൻ, കെ ഭാസ്ക്കരൻ, അഡ്വ: കെ ടി ശ്രീനിവാസൻ, എം പി ശ്രീധൻ, പ്രേമൻ തറവട്ടത്ത്, ആർകെ ദീപ, മധു കിഴക്കയിൽ എന്നിവർ സംസാരിച്ചു എം സുധിഷ് സ്വാഗതവും പ്രീത ബാബു നന്ദിയും പറഞ്ഞു.



