Calicut News വിമുക്തഭടന്മാർ എംപ്ലോയ്മെന്റ് കാർഡുകൾ കൈപ്പറ്റണം 9 minutes ago koyilandydiary . കോഴിക്കോട് ജില്ലയിലെ വിമുക്തഭടന്മാർ, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നൽകിയ എംപ്ലോയ്മെന്റ് കാർഡുകൾ കൈപ്പറ്റണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. Share news Post navigation Previous ഉപ്പ് വയൽ ഡ്രൈനേജും കോൺക്രീറ്റ് റോഡും നാടിന് സമർപ്പിച്ചു