പയ്യോളി പി.ടി. ഉഷ റോഡിൽ സാബിറ മൻസിൽ ടി.പി. കാതിരിക്കോയ ഹാജി (84) നിര്യാതനായി
.
പയ്യോളി: വലിയങ്ങാടി നാസർ ട്രേഡേർസ് ഉടമ പയ്യോളി പി.ടി. ഉഷ റോഡിൽ സാബിറ മൻസിൽ ടി.പി. കാതിരിക്കോയ ഹാജി (84) നിര്യാതനായി. ഭാര്യ: അറബിന്റകം സഫിയ (ബീവി). മക്കൾ: നാസർ, ഹിഫ്സു റഹ്മാൻ, സാബിറ, ഫാത്തിമ, ഷഹനാസ്. മരുമക്കൾ: കുഞ്ഞിത്താൻ മാളിയേക്കൽ, ഹാറൂൺ റഷീദ് (എഞ്ചിനീയർ), മുജീബ് റഹ്‌മാൻ (പാരീസ് ഹോട്ടൽ), വെളുത്തേടത്ത് അസ്ലം (കുവൈത്ത്). മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച അസർ നമസ്കാര ശേഷം കണ്ണംപറമ്പ് പള്ളിയിൽ.




