KOYILANDY DIARY.COM

The Perfect News Portal

ഊരള്ളൂര്‍ ചെറുകുളത്തിൽ ഗോപാലൻ നായർ (73) നിര്യാതനായി

അരിക്കുളം: ഊരള്ളൂര്‍ ചെറുകുളത്തിൽ ഗോപാലൻ നായർ (73) നിര്യാതനായി. ഭാര്യ: കല്ല്യാണികുട്ടി. മക്കൾ : ദീപ, ദിജി (പൊയിൽക്കാവ് ഹൈസ്കൂൾ) ദിനൂപ് സി കെ (സി പി ഐ (എം) അരിക്കുളം ലോക്കൽ കമ്മിറ്റി അംഗം, DYFI മുൻ ബ്ലോക്ക്‌ ജോയിൻ സെക്രട്ടറി, ഡയറക്ടർ അരിക്കുളം സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: പ്രേമൻ (അരിക്കുളം) പ്രേമൻ (ഇരിങ്ങൽ), ശില്പ. സഹോദരങ്ങൾ: ജാനകി (അരിക്കുളം), ദേവി (നൊച്ചാട്) പരേതയായ മാധവി (മേലൂർ). 
Share news
error: Content is protected !!