KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ വടക്കുംമുറിയിലെ കുന്നുംപുറത്ത് പ്രേമ (59) നിര്യാതയായി

.
കീഴരിയൂർ: വടക്കുംമുറിയിലെ കുന്നുംപുറത്ത് പ്രേമ (59) നിര്യാതയായി. ഭർത്താവ്: ഭാസ്‌കരൻ. മക്കൾ: പ്രിയ, പ്രബിഷ, പ്രബീഷ്. മരുമക്കൾ: മനോജൻ, സന്തോഷ്, ശ്രുതി. 
Share news
error: Content is protected !!