KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് നീലി പറമ്പത്ത് സിജേഷ് (47) നിര്യാതനായി

.

ചേമഞ്ചേരി: പൂക്കാട് നീലി പറമ്പത്ത് സിജേഷ് (കുട്ടൻ -47) നിര്യാതനായി. (കാപ്പാട് അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയാണ്). പരേതനായ അഡ്വ. പി. ശങ്കരൻ നായരുടേയും ശ്യാമളയുടെയും മകനാണ്. ഭാര്യ: ഡോ. അപർണ. മകൻ: കൈലാസ്. സഹോദരങ്ങൾ: സജിത്ത്, സാജു.

Share news
error: Content is protected !!