Koyilandy News Obituary പൂക്കാട് നീലി പറമ്പത്ത് സിജേഷ് (47) നിര്യാതനായി 1 hour ago koyilandydiary . ചേമഞ്ചേരി: പൂക്കാട് നീലി പറമ്പത്ത് സിജേഷ് (കുട്ടൻ -47) നിര്യാതനായി. (കാപ്പാട് അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയാണ്). പരേതനായ അഡ്വ. പി. ശങ്കരൻ നായരുടേയും ശ്യാമളയുടെയും മകനാണ്. ഭാര്യ: ഡോ. അപർണ. മകൻ: കൈലാസ്. സഹോദരങ്ങൾ: സജിത്ത്, സാജു. Share news Post navigation Previous വിയ്യൂർ – മഠത്തിൽ ശാരദ അമ്മ (മന്നത്ത്, പനായി – 86) നിര്യാതയായി