KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ – മഠത്തിൽ ശാരദ അമ്മ (മന്നത്ത്, പനായി – 86) നിര്യാതയായി

.
കൊയിലാണ്ടി: വിയ്യൂർ – മഠത്തിൽ ശാരദ അമ്മ (മന്നത്ത്, പനായി – 86) നിര്യാതയായി.  ഭർത്താവ്: പരേതനായ മഠത്തിൽ ടി എം നാരായണൻ നായർ. മക്കൾ: പുഷ്‌പമണി ശാന്തകുമാരി, ജയശ്രീ (റിട്ട: നഴ്‌സിംഗ് അസിസ്റ്റൻ്റ്, മെഡിക്കൽ കോളേജ്, കോഴിക്കോട്), പ്രമോദ് കുമാർ (റിട്ട: ഹെഡ്മാസ്റ്റർ, ജിയുപി സ്‌കൂൾ തളി). മരുമക്കൾ: രാധാകൃഷ്ണൻ (റ്രിട്ട: എഎ, ഡി ഡി ഇ കോഴിക്കോട്), ചന്ദ്രൻ കിടാവ് (ചാത്തോത്ത് ബാലുശ്ശേരി), പരേതനായ വിജയൻ (കൊയിലോത്ത് കണ്ടി, പുത്തഞ്ചേരി), മഞ്ജുള (അധ്യാപിക കുന്നംകുളങ്ങര എഎംയുപിഎസ്, മണക്കടവ്). സംസ്‌കാരം: രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.
Share news
error: Content is protected !!