കടലൂർ പറവട്ടകുനി ബേബി (71) നിര്യാതയായി
.
നന്തിബസാർ: കടലൂർ പറവട്ടകുനി ബേബി (71) നിര്യാതയായി. ശവസംസ്ക്കാരം: ചൊവ്വാഴ്ച കാലത്ത് 10.30 കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനം. ഭർത്താവ്: പരേതനായ പറവട്ടകുനി കുഞ്ഞാണ്ടി, സഹോദരങ്ങള്‍, രാമദാസൻ (മണ്ണാർകാട്), ഗോപിദാസ് (കാരപറമ്പ്), സ്വർണ്ണലത (കോയമ്പത്തൂർ),അജിത (അന്നശ്ശേരി), പരേതനായ വാസുദേവൻ (റിട്ട: കോഴിക്കോട് കോർപ്പറേഷൻ)



