KOYILANDY DIARY.COM

The Perfect News Portal

നടേരി – കാവുംവട്ടം കോല്ലോറത്ത് കുഞ്ഞായൻകുട്ടി (80) നിര്യാതനായി.

കൊയിലാണ്ടി: നടേരി – കാവുംവട്ടം കോല്ലോറത്ത് കുഞ്ഞായൻകുട്ടി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ : റുഖിയ, മുഹമ്മദ് ഷാഫി, മുനീർ നിസാർ, ഷബീർ. മരുമക്കൾ : റഹ്‌മാൻ (കാരയാട്) , റിഷാന, ജാസ്മിൻ, ആഷിഖ, സജ്‌ന.
Share news
error: Content is protected !!